Radio GeoAuthor: Geo Christi Eapen
It's me geo christi eapen podcasting in malayalam from my 28 day quarantine room. Let's have some fun, music and informations on everything under the sky (in malayalam) Language: ml Genres: Music, Music Commentary Contact email: Get it Feed URL: Get it iTunes ID: Get it |
Listen Now...
Radio geo episode 2. ഐസൊലേഷൻ കാലത്തെ വിരസതയെ നെഗറ്റീവുകളെ പൊസിറ്റീവ് ആക്കുന്ന സൂത്രം
Episode 2
Monday, 27 April, 2020
വിരസത, മടുപ്പ് ഇതൊക്കെ ഈ ലോക്ഡൗൺ കാലത്ത് നമ്മെ പല്ലിളിച്ചു കാട്ടുന്നുണ്ട്. നെഗറ്റീവ് ചിന്തകളും. ഈ നെഗറെറീവുകളെ പൊസിറ്റീവ് ആക്കാൻ എളുപ്പമാണ്. വിരസതയെ ക്രിയേറ്റീവ് ആക്കാനും. അത്തരം നുറുങ്ങുകളാണ് ഈ ലക്കത്തിൽ. ഇഷ്ടമായാൽ പങ്കുവയ്ക്കാൻ മറക്കരുത് കേട്ടോ.